സ്വാതന്ത്ര്യ ദിനാഘോഷം

*സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ദിനാഘോഷം*
തൃക്കരിപ്പൂർ: ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാർഷിക ദിനാഘോഷ ചടങ്ങ് നടന്നു. പരിപാടിയിൽ ഗ്രന്ഥശാല വൈസ് പ്രസിദ്ധണ്ട് വി.എം മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം സദാനന്ദൻ പരങ്ങേൻ പതാക ഉയർത്തി. വി എം സതീശൻ  വി എം , സനൂപ് എം എന്നിവർ ആശംസകൾ അർപ്പിച്ചു. സന്ദീപ് പി ഷീജ.പി.കെ, ഷീജ.ഇ. രാഘവൻ യു.കെ, നിഷ കെ.വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി വൈകുന്നേരം 3 മണിക്ക് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരവും അനുമോദന ചടങ്ങും നടക്കും പരിപാടിൽ ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻസ്വാഗതവും ബിനേഷ് വി നന്ദിയും അർപ്പിച്ചു

Comments