*ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു*
♦️ *6/ 07/2022* ♦️➖
*നാട്ടുവാര്‍ത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാകാന്‍* 👇
➖➖➖➖➖➖
*വാർത്തകൾ, പരസ്യങ്ങൾ* *പ്രസിദ്ധീകരിക്കാൻ* *9061670832 എന്ന നമ്പറിൽ അയക്കുക*
➖➖➖➖➖
തൃക്കരിപ്പൂർ▪️ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സാഹിത്യകാരനും നോവലിസ്റ്റും കഥാകാരനുമായ വൈക്കം മുഹമ്മദ് ബഷീനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം വനിതാവേദി കൺവീനർ സബ്ന സജിത്ത് ഉദ്ഘാടനം ചെയ്തു. തുളസി പ്രവീണിന്റെ നേതൃത്വത്തിൽ ക്വിസ് അവതരണം നടന്നു. ചടങ്ങിൽ നിഷ സനൂപ് അദ്ധ്യക്ഷത വഹിച്ചു. രേഷ്ണ. കെ.പി സ്വാഗതവും ലൈബ്രേറിയ ബീന ടി നന്ദിയും പറഞ്ഞു
Comments
Post a Comment