*വനിതാവേദി വായനാ പക്ഷാചരണം*
തൃക്കരിപ്പൂർ: ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണവും കുട്ടികളുടെ കലാപരിപാടികളും എൽ പി , യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കുള്ള ക്വിസ് മത്സരവും നടന്നു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത ഗായിക അമ്പിളി വൈക്കത്ത് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സിമി സതീശൻ ,ജിജിന രാഹുൽ , എന്നിവർ ആശംസകൾ അർപ്പിച്ചു.. ചടങ്ങിൽ വനതാ വേദി കൺവീനർ ബീന. ടി അദ്ധ്യക്ഷയായിരുന്നു. നന്ദന പി.കെ 1 സ്വാഗതവും നിവ്യ ടി നന്ദിയും പറഞ്ഞു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
Comments
Post a Comment