*ചൂരിക്കാടൻ വായനശാല ബാലവേദി കൂട്ടുകാർ ഗാന്ധി സ്മൃതി സംഗമം നടത്തി* ⁿᵉʷˢ ᵘᵖᵈᵃᵗᵉ 02.10.2021 തൃക്കരിപ്പൂർ: മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദി കൂട്ടുകാർ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സദാനന്ദൻ പി പരിപാടി ഉദ്ഘാടനം ചെയ്തു. കുമാരി അഞ്ജലി പി ഗാന്ധി സ്മൃതി പ്രസംഗം നടത്തി. ബാലവേദി രക്ഷാധികാരി സന്ദീപ് ആശം

Comments