Skip to main content
ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാലയിലെ വനിതാ വേദിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടന്ന സ്നേഹസംവാദം ഗംഭീര വിജയം പരിപാടി പ്രശസ്ത സാഹിത്യകാരി സി.പി ശുഭ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ തൃക്കരിപ്പൂർ നേതൃ സമിതി കൺവീനർ വി.കെ രതീശൻ വിഷയം അവതരിപ്പിച്ചു.ലിംഗസമത്വത്തിനും സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്കുമെതിരെയാണ് സംവാദ ചർച്ച സംഘടിപ്പിച്ചത് പരിപാടിയിൽ വായനശാല വ�
Comments
Post a Comment