*ബാലവേദി കൂട്ടുകാർ സ്നേഹ സമ്മാനമായി പുസ്തകങ്ങൾ കൈമാറി* ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിലെ ബാലവേദി കൂട്ടുകാർ നീണ്ട ലോക്ക്ഡൗൺ ഇടവേളയ്ക്ക് ശേഷം ഗ്രന്ഥശാലയിലെത്തി അവരുടെ കൈവശമുണ്ടായിരുന്ന വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ ഗ്രന്ഥശാലയ്ക്ക് സ്റ്റേ ഹ സമ്മാനമായി നൽകി. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നിരവധി വൃക്തികളിൽ നിന്ന് പുസ്തകങ്ങൾ സ്വീകരിച്ചുവരുന്ന �

Comments